ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ ഉള്‍പ്പെടെയുള്ള ഏതാനും പ്രൊഫഷനുകള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ വര്‍കര്‍, വര്‍ക്ക്‌ഷോപ്പ് വര്‍കര്‍, ഫുഡ് സര്‍വര്‍, ബ്ലാക്ക്‌സ്മിത്ത്, ഷെഫ്, പൈപ് ഇന്‍സ്റ്റാലര്‍ ഉള്‍പ്പെടെ 22 ഓളം പ്രൊഫഷനുകള്‍ക്ക് കേരളത്തില്‍ പരീക്ഷക്കിരിക്കാം.

Read More

മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

Read More