Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 18
    Breaking:
    • ഫിഫ ലോകകപ്പ്; രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പ്രതീക്ഷകളോടെ ഖത്തർ
    • ഇറാന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും യു.എസ് ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും പാകിസ്ഥാന്‍
    • ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ
    • എണ്ണ തീരുമെന്ന ഭയം യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ട്രംപ്
    • ഫിഫ ലോകകപ്പ്; പക തീർത്ത് ഇംഗ്ലണ്ട്, ഘാനക്കും കൊളംബിയക്കും ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി-ഇറാൻ വിദേശമന്ത്രിമാർ ചർച്ച നടത്തി

    Ayyoob PBy Ayyoob P27/04/2026 Saudi Arabia Gulf Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ജിദ്ദ– പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കി സൗദി അറേബ്യ. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണിലൂടെ ചർച്ച നടത്തി. ഇറാൻ വിദേശമന്ത്രിയാണ് സൗദി വിദേശമന്ത്രിയെ ബന്ധപ്പെട്ടത്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംഘർഷം കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ഇരുവരും വിശകലനം ചെയ്തു. ഇതിന് പുറമെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനി, ബഹ്‌റൈൻ വിദേശമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി എന്നിവരും സൗദി വിദേശമന്ത്രിയുമായി ആശയവിനിമയം നടത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം തുടരാൻ ചർച്ചയിൽ തീരുമാനമായി. ​ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇറാൻ വിദേശമന്ത്രി ഒമാൻ വിദേശമന്ത്രി ബദർ അൽ ബൂസഈദിയുമായും കൂടിക്കാഴ്ച നടത്തി. തീരദേശ രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    saudi - iran
    Latest News
    ഫിഫ ലോകകപ്പ്; രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പ്രതീക്ഷകളോടെ ഖത്തർ
    18/06/2026
    ഇറാന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും യു.എസ് ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്നും പാകിസ്ഥാന്‍
    18/06/2026
    ഹോര്‍മുസ് കടലിടുക്ക് മാനേജ്‌മെന്റിന് പുതിയ ക്രമീകരണങ്ങളും സംവിധാനങ്ങളും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ
    18/06/2026
    എണ്ണ തീരുമെന്ന ഭയം യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ട്രംപ്
    18/06/2026
    ഫിഫ ലോകകപ്പ്; പക തീർത്ത് ഇംഗ്ലണ്ട്, ഘാനക്കും കൊളംബിയക്കും ജയം
    18/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.