റിയാദ്– ഫെൂബ്രുവരി 17ന് (ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റജബ് 29) ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ മുസ്ലിംകളോട് അഭ്യര്‍ഥിച്ചു. നഗ്ന നേത്രങ്ങള്‍കൊണ്ടോ ടെലിസ്‌കോപ് വഴിയോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയെ വിവരമറിയിക്കേണ്ടതാണ്. മാസപ്പിറവി കാണാന്‍ ശേഷിയുള്ളവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



