Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
    • ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
    • ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്‌റോയിൽ ആദ്യ യോഗം ചേർന്നു
    • സിറിയയിൽ നിന്ന് ആട്ടിൻ പറ്റത്തെ കവർന്ന് ഇസ്രായിൽ സൈനികർ
    • നാലു പതിറ്റാണ്ട് പ്രവാസജീവിതത്തിന് വിരാമം; യാഹുമോൻ ഹാജി തിരികെ നാട്ടിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് മൃഗശാല പുതുമോടിയോടെ വീണ്ടും തുറക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2025 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Riyad zoo reopening
    റിയാദ് മൃഗശാല
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ആറ് വ്യത്യസ്ത ഭാഗങ്ങളായി 1,600ലേറെ മൃഗങ്ങളെ ഉൾക്കൊള്ളുന്ന റിയാദ് മൃഗശാല പുതുമോടിയോടെ വീണ്ടും തുറക്കുന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. റിയാദ് സീസൺ 2025 പരിപാടികളുടെ ഭാഗമായി നവംബർ 20 മുതലാണ് മൃഗശാല തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗിനുള്ള ലിങ്കും ഏർപ്പെടുത്തിയിട്ടുണ്ട്.

    നവീകരണ ജോലികൾക്കും അറ്റകുറ്റപ്പണികൾക്കും വേണ്ടി മൃഗശാല നേരത്തെ അടക്കുകയായിരുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളെ വളർത്താനും വന്യജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെന്റ് ശാഖകളിലൊന്നാണ് റിയാദ് മൃഗശാല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദിലെ മലസ് ജില്ലയിലാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. മലസ് മൃഗശാല എന്നും ഇതിനെ വിളിക്കുന്നു. റിയാദ് സീസൺ മൃഗശാല വികസിപ്പിക്കുകയും നിരവധി പരിഷ്‌കാരങ്ങൾ വരുത്തുകയും ചെയ്തു. സന്ദർശകർക്ക് വന്യജീവികളെ അടുത്തറിയാനും ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ ചില മൃഗങ്ങളെ കാണാനും ഇടപഴകാനും അവസരമൊരുക്കുന്ന മൃഗശാലയിൽ വ്യത്യസ്ത വിനോദ പരിപാടികളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. റിയാദ് സീസണിന്റെ ഭാഗമായി മൃഗശാലയിൽ ദിവസേന നാലു വിനോദ പ്രദർശനങ്ങളും നാടക പ്രദർശനവുമുണ്ടാകും. മൃഗശാലയിൽ വ്യത്യസ്തങ്ങളായ പതിനെട്ടു റെസ്റ്റോറന്റുകളും സ്റ്റോറുകളുമുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Renewal reopening Riyad Season Riyad Zoo
    Latest News
    യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
    17/01/2026
    ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
    17/01/2026
    ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്‌റോയിൽ ആദ്യ യോഗം ചേർന്നു
    17/01/2026
    സിറിയയിൽ നിന്ന് ആട്ടിൻ പറ്റത്തെ കവർന്ന് ഇസ്രായിൽ സൈനികർ
    17/01/2026
    നാലു പതിറ്റാണ്ട് പ്രവാസജീവിതത്തിന് വിരാമം; യാഹുമോൻ ഹാജി തിരികെ നാട്ടിലേക്ക്
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.