റിയാദ്– റിയാദ് ടാക്കീസ് അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാരംസ് ടൂര്‍ണമെന്റ് നാളെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ഹറാജ് അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തും. 1000 റിയാല്‍, 500റിയാല്‍, 250 റിയാല്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് സമ്മാനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും. ബന്ധപ്പെടുക: 05100 67989, 055 041 8054
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



