Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 24
    Breaking:
    • പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    • പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    • ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
    • പേയ്മെന്റ് രീതി മാറ്റുന്നത് യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്
    • മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പേയ്മെന്റ് രീതി മാറ്റുന്നത് യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/05/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – യാത്രയുടെ തുടക്കത്തിലും അവസാനത്തിലും ഒരേ പേയ്മെന്റ് രീതി ഉപയോഗിക്കണമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൊതുഗതാഗത ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു. പേയ്മെന്റ് രീതികള്‍ മാറ്റുന്നത് യാത്രക്ക് രണ്ട് വ്യത്യസ്ത ഇടപാടുകളായി നിരക്ക് ഈടാക്കുന്നതിലേക്ക് നയിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ബലിപെരുന്നാള്‍ അവധിക്കാലത്ത് തലസ്ഥാന നിവാസികളുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്രമായ ഗതാഗത സേവനങ്ങള്‍ ഉറപ്പാക്കാനായി മെയ് 26 മുതല്‍ മെയ് 30 വരെയുള്ള ദിവസങ്ങളില്‍ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റിയാദ് മെട്രോ രാവിലെ 11:00 മുതല്‍ അര്‍ധരാത്രി 12:00 വരെ പ്രവര്‍ത്തിക്കും. റിയാദ് ബസുകള്‍ രാവിലെ 5:00 മുതല്‍ അര്‍ധരാത്രി 12:00 വരെയും ഓണ്‍-ഡിമാഡ് ബസുകള്‍ രാവിലെ 10:30 മുതല്‍ അര്‍ധരാത്രി 12:00 വരെയുമാണ് പ്രവര്‍ത്തനം. ഗതാഗതം വര്‍ധിപ്പിക്കാനും ഈദ് സീസണില്‍ സുഖകരവും വിശ്വസനീയവുമായ ഗതാഗത ഓപ്ഷനുകള്‍ നല്‍കാനും ഈ സമയക്രമത്തിലൂടെ ലക്ഷ്യമിടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    riyadh public transport
    Latest News
    പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    24/05/2026
    പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    24/05/2026
    ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
    24/05/2026
    പേയ്മെന്റ് രീതി മാറ്റുന്നത് യാത്രാ നിരക്കുകള്‍ ഇരട്ടിയാക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്
    24/05/2026
    മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.