മക്ക- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾക്കും ഷാഫി പറമ്പിൽ എം.പി.ക്കും മക്ക യു.ഡി.എഫ് സ്വീകരണം നൽകും. ഈ മാസം 19ന് ബുധനാഴ്ച വൈകിട്ട് അഞ്ചിന് കാക്കിയയിലെ ഖസറുദ്ദീറ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. മക്കയിലെ വിവിധ സ്കൂൾ കുട്ടികളുടെ കലാപരിപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ചുണ്ടാകും..
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group