Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    • അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    • ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ ആശങ്കയോടെ അദാനി, വൻ നിക്ഷേപങ്ങളിൽ ആശങ്ക
    • ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    • ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി ലുക്മാന് ജിദ്ദയിൽ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി ലുക്മാന് ജിദ്ദ എടവണ്ണ പഞ്ചയാത്ത് കെ.എം.സി.സി സ്വീകരണം നൽകി. മാഫിയ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി അതിന് നേതൃത്വം നൽകുകയാണെന്നും ലുഖ്മാൻ ആരോപിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ സൈതലവി കുഴിമണ്ണ, ഇ അഷ്‌റഫ്, ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് സുൽഫീക്കർ ഒതായി എന്നിവർ ആശംസ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ സെൻട്രൽ കമ്മറ്റി കെ എം സി സിയുടെ കുടുംബ സുരക്ഷാ അപേക്ഷ ഫോം വിതരണം ഉദ്ഘാടനം ലുഖുമാൻ, ഫിറോസ് ബാബുവിന് നൽകി ഉൽഘാടനം ചെയ്തു. ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി അബൂബക്കർ പള്ളിമുക്ക് സ്വഗതം പറഞ്ഞു, ഖജാൻജി ഹബീബ് കാഞ്ഞിരാല നന്ദി പറഞ്ഞു. ഭാരവാഹികളായ ഷിജു എടവണ്ണ, മാട്ടുമ്മൽ ഷാജി, അമീൻ ചെമ്മല, സിദീഖ് പുള്ളിപ്പാടം, നബീൽ പാലപ്പറ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Edavanna KMCC
    Latest News
    മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    17/06/2025
    അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    17/06/2025
    ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ ആശങ്കയോടെ അദാനി, വൻ നിക്ഷേപങ്ങളിൽ ആശങ്ക
    17/06/2025
    ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    17/06/2025
    ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version