ജിദ്ദ: ബഹറൈൻ കെ.എം.സി.സിയുടെ ദീർഘകാലം ജനറൽ സെക്രട്ടറിയായും നിലവിൽ വേൾഡ് കെ.എം.സി.സി സെക്രട്ടറിയുമായ അസൈനാർ കളത്തിങ്ങലിന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി. പ്രസിഡന്റ് അബുബക്കർ അരി(മ്പ അധ്യക്ഷത വഹിച്ചു. എ.കെ ബാവ,സാബിൽ മമ്പാട്,ഷൗകത്ത് നാറക്കോടൻ,കെ.കെ.മുഹമ്മദ്,മുഹമ്മദ്കുട്ടി പാണ്ടിക്കാട്,റസാഖ് പുൽപ്പറ്റ,റഹ്മത്ത്അലി എരഞ്ഞിക്കൽ,മുഷ്താഖ് മധുവായി,ആസിഫ് കുറുപ്പത്ത് എന്നിവർ സംസാരിച്ചു. വി.പി മുസ്തഫ സ്വാഗതവും വി.പി.അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group