Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    • കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    • Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    • എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    • ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കല്ലുങ്ങൽ ബഷീറിന് കൊണ്ടോട്ടി സെന്റർ ജിദ്ദ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദയിൽ എത്തിയ ബഷീർ കല്ലുങ്ങലിന് കൊണ്ടോട്ടി സെൻറർ ജിദ്ദയുടെ ഉപഹാരം പ്രസിഡൻറ് മൊയ്തീൻ കോയ കടവണ്ടി കൈമാറുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ കൊണ്ടോട്ടിയിലെ സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖനും,കൊണ്ടോട്ടി ടൗൺ പൗരസമിതി പ്രസിഡന്റുമായ കല്ലുങ്ങൽ ബഷീറിന് കൊണ്ടോട്ടി സെന്റർ ജിദ്ദ അബീർ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് മൊയ്തീൻ കോയ കടവണ്ടിയുടെ അധ്യക്ഷതയിൽ സലീം മധുവായി പരിപാടി ഉദ്ഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എ.ടി ബാവതങ്ങൾ,ഗഫൂർ ചുണ്ടക്കാടൻ,ഇർഷാദ് കളത്തിങ്ങൽ,മായിൻ കുട്ടി കുമ്മാളി,കബീർ നീറാട്,പി.സി.അബൂബക്കർ,ജംഷി കടവണ്ടി എന്നിവർ സംസാരിച്ചു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ ഉപഹാരം മൊയ്തീൻകോയ കടവണ്ടി ബഷീർ കല്ലുങ്ങലിന് കൈമാറി. ജനറൽ സെക്രട്ടറി റഹ്‌മത്ത്അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.അഷ്റഫ് കൊട്ടേൽസ്,ഷാലു,ഇസ്മായിൽ നെടിയിരുപ്പ്,കെ.കെ.സി സലാം,റഫീഖ് മധുവായി എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അന്വേഷണത്തിനായി ബോയിങ് വിദഗ്ധര്‍ ഇന്ത്യയില്‍; 47 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
    16/06/2025
    കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മലയാളി ജീവനക്കാരി കോട്ടക്കലിനടുത്ത് വാഹനാപകടത്തില്‍ മരിച്ചു
    16/06/2025
    Sovereign Ai; എഐ ലോകത്ത് പുത്തൻ ആശയവുമായി എൻവിഡിയ
    16/06/2025
    എഫ്-35 യുദ്ധവിമാനങ്ങള്‍ സൂക്ഷിച്ചിരുന്ന നെവാറ്റിം വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം
    16/06/2025
    ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version