Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    • അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    • പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    • ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    • ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    റിയാദിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദിൽ ശനി(എപ്രിൽ ആറ്, 2024)മുതൽ അടുത്ത ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് പട്ടണം, ദിരിയ, അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ മുസാഹ്മിയ, അൽ ഹാരിഖ്, അൽ ഖർജ്, ഹോത്ത ബനീ തമീം, മജ്മ, സുൽഫി, ഷഖ്റ, ഹുറൈമില, റുമാ, വാദി ദവാസിർ, അഫ്ലാജ്, അൽ സലീൽ, താദിഖ്, ദർമ്മ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്ക് സാധ്യത.

    മഴക്കെടുതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാനും ജാഗ്രത പുലർത്താനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. വെള്ളപ്പൊക്കം, താഴ്‌വരകൾ, ചതുപ്പുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും അഭ്യർത്ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rain Riyadh
    Latest News
    തൃശൂരിൽ നവജാത ശിശുക്കളെ കമിതാക്കൾ കുഴിച്ചിട്ട് അസ്ഥി പെറുക്കി സൂക്ഷിച്ചു, ദോഷം മാറാൻ കർമ്മം ചെയ്യാനെന്ന് വിശദീകരണം
    29/06/2025
    അവധിക്ക് നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യാതനായി
    29/06/2025
    പെട്രോൾ മാത്രമല്ല, പാലും പാലുൽപ്പന്നങ്ങളും ലോക വിപണിയിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യാൻ സൗദി
    29/06/2025
    ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും യു.എ.ഇയിൽനിന്ന് ഫീസില്ലാതെ പണമയക്കാമെന്ന് എമിറേറ്റ്‌സ് എന്‍.ബി.ഡി, ഇന്ത്യ അടക്കം ആറു രാജ്യങ്ങൾക്ക് ആനുകൂല്യം
    29/06/2025
    ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.