Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • മൂന്നാഴ്ചയ്ക്കുള്ളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറെന്ന് സൗദി അരാംകോ
    • അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും
    • ശക്തമായ കാറ്റിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്
    • മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, സത്യപ്രതിജ്ഞ 14ന്
    • സൗദി-റഷ്യ വിസ ഇളവ് കരാർ പ്രാബല്യത്തിൽ; സൗദി പൗരന്മാർക്ക് ഇനി വിസയില്ലാതെ റഷ്യ സന്ദർശിക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പി.എസ്.എം.ഒ അലുംനി ജിദ്ദ ചാപ്റ്ററിനു പുതിയ സാരഥികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- പി.എസ്.എം.ഒ കോളേജ് അലുംനി ജിദ്ദ ചാപ്റ്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
    സീതി കൊളക്കാടൻ (പ്രസിഡന്റ്‌),അഷ്റഫ് കുന്നത്ത് (ജനറൽ സെക്രട്ടറി), സിദ്ദിഖ് ഒളവട്ടൂർ (ഖജാൻജി). മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ്മാരായി അഷ്റഫ് അഞ്ചാലൻ, കെ.എം.എ ലത്തീഫ്, മൊയ്‌ദു വലിയകത്ത്, മുജീബ് മുത്തേടത്ത്. സെക്രെട്ടറിമാരായി റൗഫ് തിരുരങ്ങാടി, അനിൽ മുഹമ്മദ്, റഷീദ് പറങ്ങോടത്ത്, ഷാജി അരിമ്പ്റതൊടി എന്നിവരെയും, ചീഫ് പാട്രൺ ആയി സലാഹ് കാരാടനെയും, അഡ്വൈസറി ബോർഡ്‌ ചെയർമാനായി അബ്ദുള്ള കൂട്ടി പരപ്പനങ്ങാടിയെയും തിരഞ്ഞെടുത്തു.
    മുപ്പത്തിഅഞ്ചഅംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസർ പി.കെ സുഹൈലും ഡോക്ടർ ഫൈസൽ നിരീക്ഷകനായും തിരഞ്ഞെടുപ്പിനെ നിയന്ത്രിച്ചു.
    ശേഷം സീതി കൊളക്കാടന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഷ്റഫ് കുന്നത്ത് സ്വാഗതവും, ഷാജി അരിമ്പ്രതൊടി നന്ദിയും പറഞ്ഞു. ഈ മാസം 31നു നോമ്പു തുറ സംഘടിപ്പിക്കാനും തീരുമാനിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    PSMO
    Latest News
    മൂന്നാഴ്ചയ്ക്കുള്ളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ തയ്യാറെന്ന് സൗദി അരാംകോ
    11/05/2026
    അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ചരിത്രപരമായ മാറ്റം; അടുത്ത വർഷം മുതൽ വനിതാ വിഭാഗവും
    11/05/2026
    ശക്തമായ കാറ്റിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്
    11/05/2026
    മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, സത്യപ്രതിജ്ഞ 14ന്
    11/05/2026
    സൗദി-റഷ്യ വിസ ഇളവ് കരാർ പ്രാബല്യത്തിൽ; സൗദി പൗരന്മാർക്ക് ഇനി വിസയില്ലാതെ റഷ്യ സന്ദർശിക്കാം
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version