Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    • സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചു; സ്വകാര്യ കമ്പനിക്ക് 12,000 റിയാല്‍ പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/11/2025 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി 12,000 റിയാല്‍ പിഴ ചുമത്തി. ഓണ്‍ലൈന്‍ ഉള്ളടക്കം എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതായി തെറ്റിദ്ധരിച്ച്, പകര്‍പ്പവകാശ ഉടമയുടെ അനുമതിയോ ലൈസന്‍സോ നേടാതെ സ്വകാര്യ കമ്പനി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചതിനെ പകര്‍പ്പവകാശ ഉടമ പരാതി നല്‍കുകയായിരുന്നു.


    തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിയമ ലംഘനം സ്ഥിരീകരിച്ചു. പകര്‍പ്പവകാശ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി, നിയമം ലംഘിച്ചതിന് കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി. കമ്പനിക്ക് 12,000 റിയാല്‍ പിഴ ചുമത്തിയ കമ്മിറ്റി നിയമം ലംഘിച്ച് ഉപയോഗിച്ച ഉള്ളടക്കം നീക്കം ചെയ്യാനും വിധിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉള്ളടക്കം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നത് പൊതു ഉപയോഗത്തിന് ലഭ്യമാണെന്ന് അര്‍ഥമാക്കുന്നില്ലെന്ന് അതോറിറ്റി പറഞ്ഞു. ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനോ ഭേദഗതികള്‍ വരുത്തുന്നതിനോ മുമ്പ് അനുമതിയോ ലൈസന്‍സോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നത് സര്‍ഗാത്മകതയെ സംരക്ഷിക്കാനും സ്രഷ്ടാക്കളുടെ പരിശ്രമങ്ങളെ സംരക്ഷിക്കാനും സഹായിക്കുമെന്നും സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Fine private company Saudi Saudi Authority for Intellectual Property
    Latest News
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026
    ഈജിപ്തില്‍ മുന്‍ ആണവ ശാസ്ത്രജ്ഞ അന്തിയുറങ്ങുന്നത് തെരുവില്‍
    21/02/2026
    സൗദി പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
    21/02/2026
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.