Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മിഷായേൽ ബിൻത് ഫൈസൽ രാജകുമാരി ഏഷ്യൻ യോഗാസന ഫെഡററേഷൻ സാരഥി

    മുസാഫിർBy മുസാഫിർ15/01/2025 Saudi Arabia Gulf World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഏഷ്യൻ യോഗാസന സ്പോർട്സ് ഫെഡറേഷൻ (എ.വൈ.എസ്.എഫ്) ബോർഡ് അംഗമായി സൗദി യോഗ കമ്മിറ്റി വൈസ് പ്രസിഡന്റ് മിഷായേൽ ബിൻത് ഫൈസലിനെ നിയമിച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ബോർഡ് അംഗമായാണ് നിയമനം. യോഗയ്ക്ക് സൗദി നൽകുന്ന പ്രാധാന്യവും പരിഗണനയും സ്വീകാര്യതയും മുൻ നിർത്തിയുള്ളതാണ് ഈ അംഗീകാരം. ഇതോടൊപ്പം വനിതകളുടെയും കുട്ടികളുടെയും സുരക്ഷാ സമിതിയുടെ പ്രസിഡന്റായും മിഷാ യേൽ രാജകുമാരി സേവനമനുഷ്ഠിക്കും.

    യോഗയിലും വനിതാ കായിക ഇനങ്ങളിലും രാജകുമാരിയുടെ നേതൃത്വവും വൈദഗ്ധ്യവും പുതിയ സ്ഥാന ലബ്ധിയ്ക്ക് മാനദണ്ഡമായി. സൗദി സ്‌പോർട്‌സിനെ വൈവിദ്ധ്യപൂർണമായ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിനും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഈ നിയമനം സഹായിക്കുമെന്ന് സൗദി യോഗ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് പദ്മശ്രീ നൗഫ് അൽ മർവായി ദ മലയാളം ന്യൂസിനോട് പറഞ്ഞു. സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലും വിവിധ കായിക ഇനങ്ങളിൽ അത്‌ലറ്റ് സുരക്ഷ ഉറപ്പാക്കുന്നതിലും രാജകുമാരി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്‌പോർട്‌സിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഏഷ്യയിലുടനീളം യോഗാസനത്തിന്റെയും പരമ്പരാഗത കായിക ഇനങ്ങളുടെയും വളർച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് അവരുടെ നിയമനമെന്നും നൗഫ് അൽ മർവായി പറഞ്ഞു.

    സൗദി യോഗ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള അവരുടെ ചുമതലയ്ക്ക് പുറമേ, അറബ് സൈക്ലിംഗ് ഫെഡറേഷനിലെ വനിതാ സ്‌പോർട്‌സ് കമ്മിറ്റിയുടെ പ്രസിഡന്റായും മിഷായേൽ രാജകുമാരി പ്രവർത്തിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Asian Yogasana Sports Federation (AYSF) Saudi arabia Yoga
    Latest News
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026
    വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.