Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    • സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    • യുദ്ധത്തിന് താൽക്കാലിക വിരാമം ആയേക്കും: 45 ദിവസത്തെ വെടിനിർത്തലിന് മധ്യസ്ഥ നീക്കം സജീവം, പശ്ചിമേഷ്യക്ക് നിർണായക മണിക്കൂറുകൾ
    • യു.എ.ഇ എംബസി ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍
    • കിംഗ് ഫഹദ് കോസ്‌വേയില്‍ ജവാസാത്ത് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രവാസി സാഹിത്യോത്സവ് രജിസ്ട്രേഷൻ ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സമൂഹത്തിലെ വ്യത്യസ്ത പ്രതിഭകളെ കണ്ടെത്തി അവസരവും പരിശീലനവും നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള ഉയർന്ന കലാ – സാംസ്‌കാരിക ബോധമുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കലാലയം സാംസ്കാരിക വേദിയുടെ പതിനാലാമത്‌ പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്തംബർ‍ 11 മുതൽ നവംബർ എട്ടു വരെയാണ് സാഹിത്യോത്സവ് കാലം. 8 വിഭാഗങ്ങളിൽ 99 കാലാ സാഹിത്യ വൈജ്ഞാനിക ഇനങ്ങളിൽ മുവ്വായിരത്തോളം പ്രതിഭകളാണ് സാഹിത്യോൽ സവിന്റെ ഭാ​ഗമാകുന്നത്.

    അസീർ, ജിദ്ദ സിറ്റി, യാമ്പു, മദീന, തായിഫ്, മക്ക, തബൂക്, ജിസാൻ, ജിദ്ദ നോർത്ത്, അൽബഹ എന്നീ പത്ത് സോണുകളിൽ നിന്നുള്ള പ്രതിഭകൾ പ്രാദേശിക യൂനിറ്റ്‌ തലം മുതൽ സെക്ടർ, സോൺ ഘട്ടങ്ങളിലായി മൽസരിച്ച്‌ ഒന്നാം സ്ഥാനത്തെത്തിയവർ നവംബർ എട്ടിന് ജിസാനിൽ നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും. മാപ്പിളപ്പാട്ട്, വിവിധ ഭാഷാ പ്രസംഗങ്ങൾ, കഥ, കവിത, പ്രബന്ധ രചന മത്സരങ്ങൾ,സോഷ്യൽ ട്വീറ്റ്, ബുക്ക്‌ റിവ്യൂ, ക്വിസ്, ഭാഷാ കേളി, സ്പെല്ലിങ് ബീ, ദഫ് മുട്ട്, ഖവ്വാലി തുടങ്ങിയ മത്സരങ്ങളാണ് സാഹിത്യോത്സവിൽ നടക്കുന്നത്.സീനിയർ വിഭാ​ഗത്തിന് നഷീദയും കാമ്പസ്-ജനറൽ വിഭാ​ഗത്തിന് കൊളാഷ് മത്സരവുമാണ് പുതിയ ഇനങ്ങൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാഹിത്യോത്സവ് സംഘാടകരുടെ പരിശീലന വേദിയായ സർ​ഗശാലയും പഴയ കാല പ്രതിഭകളുടെ ഒത്തു കൂടലായി സർഗ മേളയും സൗദി വെസ്റ്റിലെ 10 സോണുകളിലും അനുബന്ധമായി പൂർത്തീകരിക്കും. പ്രവാസി കുടുംബങ്ങളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവ് ആണ് ആദ്യ ഘട്ടം.ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, കാമ്പസ് എന്നീ എട്ടു വിഭാ​ഗങ്ങളിലായാണ് മത്സരം. മൂന്നു വയസു മുതൽ മുപ്പത്‌ വയസ്സ്‌ വരെയുള്ള വിദ്യാർത്ഥി, വിദ്യാർത്ഥിനി, യുവതി യുവാക്കൾക്കാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.
    കൂടുതൽ വിവരങ്ങൾക്ക് 053 685 4646, 053 706 9486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    06/04/2026
    സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    06/04/2026
    യുദ്ധത്തിന് താൽക്കാലിക വിരാമം ആയേക്കും: 45 ദിവസത്തെ വെടിനിർത്തലിന് മധ്യസ്ഥ നീക്കം സജീവം, പശ്ചിമേഷ്യക്ക് നിർണായക മണിക്കൂറുകൾ
    06/04/2026
    യു.എ.ഇ എംബസി ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍
    06/04/2026
    കിംഗ് ഫഹദ് കോസ്‌വേയില്‍ ജവാസാത്ത് ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നു
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version