Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    • 78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    • സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    • അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    • മസ്തിഷ്‌ക ക്യാൻസർ ബാധിച്ച ഫലസ്തീനി ബാലികക്ക് സൗദി സഹായത്തോടെ ചികിത്സ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മുൻ പ്രവാസികൾക്ക് പെരുന്നാൾ കിറ്റ് വിതരണവുമായി മാറാക്കര കെ.എം.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി - മാറാക്കര പഞ്ചായത്ത്‌ കെഎംസിസി വക പെരുന്നാൾ കിറ്റ് നാട്ടിലെ കോർഡിനേറ്റമാർ വിതരണം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി – മാറാക്കര പഞ്ചായത്ത്‌ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാനിൽ മാറാക്കര പഞ്ചായത്തിലെ മുൻ സൗദി പ്രവാസികളിൽ അർഹരായവർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ഒരു കുടുംബത്തിന് പെരുന്നാൾ ആഘോഷിക്കാൻ വേണ്ട എല്ലാ വിഭവങ്ങളും അടങ്ങിയതാണ് പെരുന്നാൾ കിറ്റ്. റമദാനിൽ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി മുൻ പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്യാൻ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.

    നാട്ടിലെ കോർഡിനേറ്റർമാരായ നാസർ ഹാജി കല്ലൻ, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, മുഹമ്മദ്‌ സിയാദ് എന്നിവരാണ് മാറാക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി മുൻ പ്രവാസികൾക്ക് കിറ്റുകൾ വിതരണം നടത്തിയത്. പെരുന്നാൾ കിറ്റ് വിതരണം ചെയ്യാൻ പണവും കിറ്റും സംഭാവന നൽകി സഹകരിച്ച മുഴുവൻ കെ.എം.സി.സി പ്രവർത്തകർക്കും സൗദി – മാറാക്കര പഞ്ചായത്ത്‌ കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശഖീഖ് തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ പുത്തൻ പീടിയേക്കൽ എന്നിവർ നന്ദി രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Marakkara
    Latest News
    ശുമൈസി ചെക്ക് പോസ്റ്റിൽ ആഭ്യന്തര മന്ത്രിയുടെ സന്ദർശനം
    30/05/2025
    78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ
    30/05/2025
    സ്വീഡിഷ് ആക്ടിവിസ്റ്റ് തൻബർഗ് ഫ്രീഡം ഫ്‌ളോട്ടില്ല കപ്പലിൽ ഗാസയിലേക്ക് പോകുന്നു
    30/05/2025
    അന്ധനായ ഈജിപ്ഷ്യൻ ഇമാമിന് രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ അവസരം
    30/05/2025
    മസ്തിഷ്‌ക ക്യാൻസർ ബാധിച്ച ഫലസ്തീനി ബാലികക്ക് സൗദി സഹായത്തോടെ ചികിത്സ
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version