ജിദ്ദ – ഖുന്‍ഫുദയിലെ താഴ്‌വരയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി. ട്രാഫിക് നിയമം ലംഘിച്ച് മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാന്‍ ശ്രമിച്ച ഇവർക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ഏറെ അപകടകരമാണ്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group