സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ മസ്ജിദുന്നബവിയിൽ സന്ദർശനം നടത്തി
സഹനത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സന്ദേശം വിളിച്ചോതിയ സംഗമം, ആത്മീയ സമൃദ്ധിയുടെയും സാമൂഹിക സഹവർത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണമായി മാറി.




