എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
മക്ക മുഴുവന്‍ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയില്‍ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്‌കാര സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് നമസ്‌കരിക്കാമെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.




