പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും രണ്ടു പതിറ്റാണ്ടു കാലമായി ICF -RSC സൗദി നാഷണല്‍ കമ്മറ്റികളുടെ കീഴില്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ കര്‍മ്മ രംഗത്തുണ്ട്
ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനം ‘അരങ്ങ് 2025’ പ്രവാസി ഭാഷാ പ്രേമികളുടെ പ്രസംഗ വൈഭവം തെളിയിക്കുന്ന വേദിയായി മാറി.