ഗാസയിൽ ഇസ്രായിൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങളെ അപലപിക്കാത്ത യൂറോപ്യൻ യൂണിയന്റെ (EU) മൗനം അതിന്റെ ആഗോള വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്ന് 209 മുൻ യൂറോപ്യൻ നയതന്ത്രജ്ഞർ ആരോപിച്ചു.
റിയാദിനടുത്ത് മൽഹാമിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ ബ്രീഡേഴ്സ് ഓക്ഷൻ (IFBA) ലേലത്തിൽ അപൂർവയിനം ‘സൂപ്പർ വൈറ്റ് പ്യുവർ ഗൈർ’ ഫാൽക്കൺ 12 ലക്ഷം സൗദി റിയാലിന് (3,19,000 ഡോളർ) വിറ്റ് റെക്കോർഡ് സൃഷ്ടിച്ചു.