അസീർ പ്രവിശ്യയിലെ മഹായിൽ കനത്ത മഴയെ തുടർന്ന് നിരവധി കാറുകൾ ഒഴുക്കിൽപ്പെട്ടു.
റിയാദ് മെട്രോയിലും പൊതു ബസ് സർവീസുകളിലും 6 വയസ്സിന് മുകളിലുള്ള സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.