ഒരാഴ്ചക്കിടെ സൗദിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള 28,87,516 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു
പേരാമ്പ്രയിൽ നടന്ന പോലീസ് ലാത്തിചാർജിൽ വടകര എം പി യും പാലക്കാട് മുൻ എം എൽ എ യുമായ ഷാഫി പറമ്പിലിനെ വളഞ്ഞിട്ടാക്രമിച്ച പോലീസ് ക്രൂരതക്കെതിരെ ജിദ്ദയിലെ പാലക്കാട് ജില്ലാ കമ്മറ്റി പ്രധിഷേധിച്ചു.




