ധാര്‍മികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം തന്നെ മദ്രസ വിദ്യാര്‍ഥികള്‍ക്ക് കലാ രംഗത്തുള്ള തങ്ങളുടെ കഴിവുകള്‍ വിവിധ മദ്‌റസകളിലെ പഠിതാക്കളും രക്ഷിതാക്കളുമൊക്കെയുള്ള വേദിയില്‍ മാറ്റുരക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു

Read More

തബൂക്ക് – സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളും ടൂറിസം സൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ ഭരണാധികാരികളുടെ വലിയ ശ്രദ്ധ പ്രതിഫലിപ്പിക്കുന്ന പ്രധാന വികസന പദ്ധതിയാണ് ദുബാ വാട്ടര്‍ഫ്രണ്ട്.

Read More