മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.

Read More

നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്, ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സില്‍ നിന്നുള്ള ഉന്നതതല വ്യവസായ സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കം

Read More