2016ൽ ‘വിഷൻ 2030’ പദ്ധതി ആരംഭിച്ചതിനു ശേഷം ടൂറിസം മേഖലയിൽ സൗദി അറേബ്യ 20,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയതായി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് വെളിപ്പെടുത്തി
സൗദിയിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളെ തേടി ഇന്ത്യയിലെ മുന്‍നിര സ്വകാര്യ സര്‍വകലാശാലകള്‍ ജിദ്ദയിലും റിയാദിലും ദമ്മാമിലുമെത്തുന്നു.




