സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിലെ സുരക്ഷാ, ആരോഗ്യ, സേവന നിയമങ്ങളും നിര്‍ദേശങ്ങളും ഹാജിമാര്‍ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ.
സൗദി പൗരന്റെ അപേക്ഷയില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റം നീട്ടിവെക്കാന്‍ അസീര്‍ പ്രവിശ്യ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന് നിര്‍ദേശിച്ചു.




