കെഎംസിസി നാഷനൽ കമ്മിറ്റിയുടെ കീഴിൽ ആയിരങ്ങളാണ് രാജ്യമൊട്ടുക്കും രക്തദാനം നടത്തി സൗദി ഭരണകൂടത്തോടും ജനതയോടും തങ്ങൾക്കുള്ള കടപ്പാട് രേഖപ്പെടുത്തിയത്
വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതിലുള്ള അദ്ദേഹത്തിന്റെ സന്തുലിത സമീപനത്തിന് വിരുദ്ധമായതോ ആയ ഒരു വാക്ക് പോലും അദ്ദേഹം ഉച്ചരിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്ന് ഡോ. ഫഹദ് അല്‍മാജിദ് പറഞ്ഞു.




