ജിദ്ദയിലെ പ്രശസ്തരായ എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘ഡ്യൂൺ സ്റ്റോറീസ്’ എന്ന സാഹിത്യ സംഗമം ശ്രദ്ധേയമായി
തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശിയായ ഷാക്കിർ ഹുസൈൻ അറേബ്യൻ ഹൊറൈസൻ സാരഥിയാണ്.




