ഫെൂബ്രുവരി 17ന് (ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റജബ് 29) ചൊവ്വാഴ്ച വൈകുന്നേരം റമദാന് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ മുസ്ലിംകളോട് അഭ്യര്‍ഥിച്ചു.
ജിസാൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് ഇഫ്താർ സംഗമം വളരെ വിപുലമായി നടത്താൻ തീരുമാനിച്ചു




