ഡെലിവറി സേവനങ്ങള്‍ നല്‍കുന്ന ഭക്ഷ്യ, ഭക്ഷ്യേതര സ്ഥാപനങ്ങള്‍ക്ക് ഡെലിവറി
പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ മുനിസിപ്പാലിറ്റി, പാര്‍പ്പിടകാര്യ മന്ത്രാലയം തീരുമാനിച്ചു.
സേവന സന്നദ്ധരായ ഡോക്ടര്‍മാരുടേയും നഴ്‌സിംഗ്, പാരമെഡിക്കല്‍, ഫാര്‍മസി സ്റ്റാഫിന്റേയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് അബീര്‍ മാനേജ്‌മെന്റ് അറിയിച്ചു.