ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് അന്താരാഷ്ട തലത്തിൽ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പെട്രോള്‍ ബങ്കുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കുമായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു കീഴിലെ പരിശോധനാ സംഘങ്ങള്‍ ചിലയിനം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ക്ക് വിധേയമായി മൂന്ന് പെട്രോള്‍ ബങ്കുകള്‍ അടച്ചുപൂട്ടി.




