കഴിഞ്ഞ വര്‍ഷം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുള്ള 1,706 അവയവങ്ങള്‍ രോഗികളില്‍ മാറ്റിവെച്ചതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അറിയിച്ചു.
ഹജ് തസ്‌രീഹ് ഇല്ലാത്ത ഏഴു പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.