അടുത്ത മാസാദ്യം മുതല്‍ സൗദി ഓഹരി വിപണി ലോകത്തെങ്ങും നിന്നുള്ള എല്ലാ വിഭാഗം വിദേശ നിക്ഷേപകര്‍ക്കും തുറന്നുകൊടുക്കുമെന്ന് സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ) അറിയിച്ചു
സൗദിയില്‍ ഒരു ട്രില്യണിലേറെ റിയാലിന്റെ രണ്ടായിരത്തിലേറെ നിക്ഷേപാവസരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ശൂറാ കൗണ്‍സില്‍ സെഷനില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി




