സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ ഹിജാസ് ഖാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഹജ്ജ് ടർമിനലിൽ കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി.
ലോകത്തെ ഏറ്റവും വലിയ സംയോജിത ഊർജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു