ഒരു മാസം നീണ്ടു നിന്ന സതീഷ് മെമോറിയാല്‍ മാസ്റ്റേഴ്സ് കപ്പ് ക്രക്കറ്റ് ടൂര്‍ണമെന്റില്‍ റോക്സ്റ്റര്‍സ് ജേതാക്കളായി.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി നടന്ന റൗദ സെന്റര്‍, മലസ്, അസീസിയ യൂണിറ്റ് സമ്മേളനങ്ങള്‍ അവസാനിച്ചു.