മേഖലാ സംഘര്‍ഷങ്ങളുടെ ഫലമായി സിറിയന്‍ എയറിന്റെ ഷാര്‍ജ-ദമാസ്‌കസ് വിമാനം തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കി. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി മാര്‍ഗമധ്യേ വിമാനം തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.

Read More

പ്രായപൂര്‍ത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജിസാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More