നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മിന്നും വിജയം നേടുമെന്ന് റിയാദ് ഒഐസിസി, കെഎംസിസി മലപ്പുറം ജില്ലാ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. റിയാദിലെ ഒഐസിസി ആസ്ഥാനമായ സബർമതിയിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസപ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഒഐ സിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: എൽ കെ അജിത്ത് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.