ഇരുപതു വര്‍ഷം മുമ്പ് അപകടത്തില്‍പ്പെട്ട് കോമയിലായിരുന്ന സൗദി രാജകുമാരന്‍ ഒടുവില്‍ ജീവന്‍ തിരിച്ചുപിടിച്ചു, അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച പിതാവിന് നന്ദി – വൈറലായ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാചകം ഇങ്ങനെയായിരുന്നു

Read More

സിയാദിന്റെ ഓർമ്മയിൽ അബു നാസർ വീണ്ടും വീണ്ടും വിങ്ങിപ്പൊട്ടി. സിയാദും താനുമായുള്ള ബന്ധം വിവരിക്കുമ്പോഴെല്ലാം കണ്ഠമിടറി വാക്കുകൾ മുറിഞ്ഞു

Read More