തുടർച്ചയായി 40 വർഷം സജീവമായി പ്രവർത്തനരംഗത്ത് നിൽക്കുവാൻ ഇസ്ലാഹി സെന്ററിന് സാധിച്ചത് ആദർശ രംഗത്തെ പ്രതിബദ്ധതയും, പ്രവർത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂർ മുഹമ്മദ് നൂർഷ പറഞ്ഞു.
ഇന്ന് രാത്രി ഒമ്പത് മണിക്ക് വെടിക്കെട്ട് നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു