ജിദ്ദയിലെ മമ്പാട് പ്രവാസി കൂട്ടായ്മ മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ ജനറൽ ബോഡി യോഗം അൽമുശ്‌രിഫയിലെ സീസൺസ് റസ്റ്റോറന്റിൽ വെച്ച് നടന്നു.

Read More

ഇറാന്‍ യുദ്ധം മൂലം ഗള്‍ഫ് ഉള്‍ക്കടല്‍ വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതിനാല്‍ ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന ജിദ്ദ ഇസ്‌ലാമിക് തുറമുഖം വിദേശ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതി സ്വീകരിച്ചു തുടങ്ങി.

Read More