ഇത്തവണ റിയാദില്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം റിയാദിന്റെ പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മജ്മ, അല്‍ ഖുവയ്യ, ദവാദ്മിി എന്നിവിടങ്ങളിലും സമാന്തരമായി നടക്കും.
സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഫോര്‍മുല 1 കാറോട്ട മത്സരത്തിനായി കോര്‍ണിഷ് ശാഖാ റോഡും ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടിലേക്കുള്ള റോഡുകളും അടച്ചതായി ജിദ്ദ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു