മാര്‍ച്ചില്‍ ആകെ കയറ്റുമതി 93.8 ബില്യണ്‍ റിയാലും ഇറക്കുമതി 74 ബില്യണ്‍ റിയാലും ആകെ വ്യാപാരം 167.8 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 19.8 ബില്യണ്‍ റിയാലുമാണ്.
ബുറൈദ: സൗദി അറേബ്യയിൽ ഭീകരവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുബാറക് അൽറാശിദിന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.