അബഹ, തായിഫ്, ഖസീം, അറാർ, തബൂക്ക്, മദീന, ജിസാൻ തുടങ്ങിയ സെക്ടറുകളിലും 49 റിയാലിന് പ്രത്യേക കാലയളവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
നാലു വിമാനത്താവളങ്ങളും വഴി അന്താരാഷ്ട്ര സര്‍വീസുകളില്‍ 46 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ആഭ്യന്തര സര്‍വീസുകളില്‍ 21 ലക്ഷത്തിലേറെ തീര്‍ഥാടകരും യാത്രക്കാരും വരികയും പോവുകയും ചെയ്തു.