Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    • മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    • മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    • ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് അബുദാബിയിൽ ഈ മാസം 29 ന്
    • കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കുടുംബ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറഷൻ നേതൃത്വത്തിൽ കുടുംബസംഗമവും എസ്. എ.എൽ. സി, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മെമ്പർമാരുടെ അവാർഡ് വിതരണവും നടത്തി.
    പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ നാടക സിനിമാ നടനും, നിർമ്മാതാവുമായ ജേക്കബ് ഉതുപ്പ് ഉത്ഘാടനം ചെയ്തു. പരിപാടിയിൽ ഹബീബ്അമ്പാടൻ, കദീജ ടീച്ചർ എന്നിവരെ ആദരിച്ചു.

    സെക്രട്ടറി സക്കീർ പെരുമ്പാവൂർ, സുനിൽ മുഹമ്മദ്‌, അഷ്‌റഫ്‌ ആലുവ, അൻവർ അമ്പാടൻ, ശ്രീമതി.മഞ്ജു മണിക്കുട്ടൻ, മുഹമ്മദ്‌ അറഫാത്ത്, കരീം മൂവാറ്റുപുഴ, ഷിബു കവലയിൽ തുടങ്ങിയവർ,ആശംസകൾ നേർന്നു.
    കൺവീനർ നാസർ ഖാദർ സ്വാഗതവും ട്രഷറർ അഡ്വാ.നിജാസ് കൊച്ചി നന്ദിയും പറഞ്ഞു,
    കുടുംബ സംഗമത്തിന് ജിബി തമ്പി, അൻവർ ചെമ്പറക്കി, അജ്മൽ മുഹമ്മദ്‌, സാബു ഇബ്രാഹിം, കമാൽ കളമശ്ശേരി,കരീം കാച്ചാം കുഴി, ജഗദീഷ്, മണിക്കുട്ടൻ, ഷമീർ മൂവാറ്റുപുഴ, സലാം പൂക്കാട്ടു പടി,ലിൻസൻ ദേവസ്സി, നിഷാദ് കുഞ്ചു,റൂബി അജ്മൽ, മായ ജിബി തമ്പി,ഹന്നത്ത് സിയാർ തുടങ്ങിയവർ നേതൃത്വം നൽകി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ സന്നദ്ധമെന്ന് തുർക്കി​
    25/04/2026
    മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടി മുബീന അഷ്‌കർ ബാബു
    25/04/2026
    മുൻ സൗദി പ്രവാസി മടത്തറ കൊച്ചുകലുങ്ക്​ സ്വദേശി സിദ്ധീഖ് നിര്യാതനായി
    25/04/2026
    ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് അബുദാബിയിൽ ഈ മാസം 29 ന്
    25/04/2026
    കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.