ദമാം: ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി 2025 ലേക്കുള്ള പുതുവർഷ കലണ്ടർ പ്രകാശനം റീജിണൽ വൈസ്പ്രസിഡന്റ് ഷിജില ഹമീദ് നിർവ്വഹിച്ചു കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുസ്തഫ നണിയൂർ നമ്പ്രം അധ്യക്ഷത വഹിച്ചു. കെ.പിമനോജ്, സുരേന്ദ്രൻ പയ്യന്നൂർ ,ജയൻഗോപി, അശറഫ്,ഷംസീർ,സാജിദ്,ഫറൂഖ്,സജീവൻ ധർമ്മടം,തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഷിബുശ്രീധരൻ സ്വാഗതവും ട്രഷറർ സിദ്ദീഖ് കാഞ്ഞിലെരി നന്ദിയുംപറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group