റിയാദ്: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യണത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റി അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മതേതരവാദിയും കലർപ്പില്ലാത്ത ആശയവ്യക്തതയോടെ ജനാധിപത്യ മതേതര മുല്യങ്ങൾക്കായി നിലകൊണ്ട പൊതുപ്രവർത്തകനുമായിരുന്നു സീതാറാം യെച്ചുരിയെന്ന് ഒ ഐ സി സി സെൻട്രൽ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group