Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
    • ബ്രൂക്ലിനിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
    • ഞങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി, നിമിഷപ്രിയയ്ക്കായി ഇനി ചെയ്യേണ്ടത് സര്‍ക്കാർ -കാന്തപുരം
    • ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ പൂട്ടി ക്രിസ്റ്റൽ പാലസ്
    • അബുദാബിയിൽ വാഹനം ഇടിച്ച് മരണപെട്ട മലയാളിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നൽകാൻ വിധിച്ച് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റർ 2025 – 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് ബത്ഹയിലെ ലുഹാ മാർട്ട് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സയ്യിദ് ജാഫർ തങ്ങൾ (പ്രസിഡൻറ്), ഫെർമിസ് മടത്തൊടിയിൽ (ജനറൽ സെക്രട്ടറി), മനാഫ് അബ്ദുള്ള (ട്രഷറർ) ഷാജഹാൻ ചാവക്കാട് (ഗ്ലോബൽ കോർഡിനേറ്റർ) ഷാഹിദ് അറക്കൽ (ചെയർമാൻ – ഉപദേശക സമിതി) എന്നിവർ പ്രധാന ഭാരവാഹികളായി 33 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഷ്‌കർ അബൂബക്കർ, ഷെഫീഖ് മുഹമ്മദ് (വൈസ് പ്രസിഡൻറ്) സുബൈർ കെ പി, ഫവാദ് മുഹമ്മദ് (ജോയിൻറ് സെക്രട്ടറി) അലി പുത്താട്ടിൽ (ജോയിൻറ് ട്രഷറർ) സിറാജുദ്ധീൻ ഓവുങ്ങൽ (കൺവീനർ ജീവകാരുണ്യം) യൂനസ് പടുങ്ങൽ (കൺവീനർ ആർട്സ് & കൾച്ചർ) ഖയ്യൂം അബ്ദുള്ള (കൺവീനർ – മീഡിയ) സലിം പാവറട്ടി (കൺവീനർ സ്പോർട്സ്), സലിം അകലാട് (ജോയിൻറ് കൺവീനർ ജീവ കാരുണ്യം) പ്രകാശൻ ഇ ആർ (ജോയിൻറ് കൺവീനർ ആർട്സ് & കൾച്ചർ) റിൻഷാദ് അബ്ദുള്ള (ജോയിൻറ് കൺവീനർ – മീഡിയ), ഫിറോസ് പി വി (ജോയിന്റ് കൺവീനർ സ്പോർട്സ്), സുരേഷ് വലിയ പറമ്പിൽ, നസീർ എ എം, നൗഫൽ തങ്ങൾ, അൻവർ ഖാലിദ്, ഷാഹിദ് സയ്യിദ്, സലിം പെരുമ്പിള്ളി, സാലിഹ് പാവറട്ടി, ഉണ്ണിമോൻ പെരുമ്പിലായി (എക്സിക്യുട്ടീവ് മെമ്പർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

    നേവൽ കോട്ടപ്പടി, ഫാറൂഖ് പൊക്കുളങ്ങര, ഫായിസ് ബീരാൻ പൂത്താട്ടിൽ, മുഹമ്മദ് ഇക്ബാൽ, ആരിഫ് വൈശ്യം വീട്ടിൽ, കബീർ വൈലത്തൂർ, ഷഹീർ ബാബു എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ഗ്ലോബൽ പ്രവർത്തനങ്ങളെക്കുറിച്ചു ഷാജഹാൻ ചാവക്കാടും, പ്രവത്തന റിപ്പോർട്ട് ആരിഫ് വൈശ്യംവീട്ടിലും, വരവ് ചിലവ് കണക്കുകൾ സയ്യിദ് ജാഫർ തങ്ങളും അവതരിപ്പിച്ചു. റിയാദിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ ചാവക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി എം അബ്ദുൽ ജാഫർ ഉദ്‌ഘാടനം ചെയ്തു. സുധാകരൻ ചാവക്കാട് ഭരണ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. ഷാഹിദ് അറക്കൽ അധ്യക്ഷനായിരുന്നു. റസാഖ് മാട്ടുമ്മൽ, അബ്ദുൽ ഹമീദ് അഞ്ചങ്ങാടി, സൈഫുദ്ധീൻ സി എസ്, മജീദ് അഞ്ഞൂർ എന്നിവർ സംസാരിച്ചു. സുബൈർ കെ പി സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nammal Chavakad
    Latest News
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
    17/08/2025
    ബ്രൂക്ലിനിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
    17/08/2025
    ഞങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി, നിമിഷപ്രിയയ്ക്കായി ഇനി ചെയ്യേണ്ടത് സര്‍ക്കാർ -കാന്തപുരം
    17/08/2025
    ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ പൂട്ടി ക്രിസ്റ്റൽ പാലസ്
    17/08/2025
    അബുദാബിയിൽ വാഹനം ഇടിച്ച് മരണപെട്ട മലയാളിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നൽകാൻ വിധിച്ച് കോടതി
    17/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version