മക്ക – റമദാന്‍ ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ വിശുദ്ധ ഹറമില്‍ വിതരണം ചെയ്തത് 2,17,90,407 പൊതി ഇഫ്താര്‍. 10,09,752 പേര്‍ക്ക് ഇലക്ട്രിക് ഗോള്‍ഫ് കാര്‍ട്ട് സേവനം പ്രയോജനപ്പെട്ടു. പുണ്യതീര്‍ഥ ജലമായ സംസം വെള്ളം കുടിക്കാന്‍ 17,69,64,000 പ്ലാസ്റ്റിക് കപ്പുകള്‍ വിതരണം ചെയ്തു. പത്തു ലക്ഷത്തിലേറെ സംസം ബോട്ടിലുകളും 3,23,26,500 പേക്കറ്റ് ഈത്തപ്പഴവും വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group