ജിദ്ദ: മലപ്പുറം ഈസ്റ്റ് കോഡൂർ പരേരങ്ങാടി സ്വദേശി അബ്ദുൽ മജീദ് (57) ജിദ്ദയിൽ നിര്യാതനായി.
ശ്വാസ തടസത്തെ തുടർന്ന് സുഹൃത്തുക്കൾ ശറഫിയ അബീറിൽ എത്തിച്ചതായിരുന്നു. ഫൈസലിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ- മുനീറ. മക്കൾ- നിഷാന ഷെറിൻ,
മബ്റൂക്ക്(ദുബൈ). സഹായങ്ങൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group